പയ്യന്നൂർ ലയൺസ് ക്ലബ്ബ് കസ്റ്റംസ് സൂപ്രണ്ട് കെ.സുകുമാരനെ ആദരിച്ചു. പയ്യന്നൂർ ലയൺസ് ക്ലബ്ബിലെ സീനിയർ മെമ്പറും കണ്ണൂർ എയർപോർട്ടിലെ കസ്റ്റംസ് വിഭാഗം സുപ്രണ്ടുമായ കെ.സുകുമാരന് ലയൺസ് കുടുംബാംങ്ങൾ ആദരവ് നൽകി.പ്രസിഡണ്ട് സുജ വിനോദിൻ്റെ അദ്ധ്യക്ഷതയിൽ ലയൺ ഡിസ്ടികറ്റ് ക്യാബിനറ്റ് ട്രഷറർ കെ വി രാമചന്ദ്രൻ പൊന്നാട അണിയിച്ചു.വി.ബാലൻ ഉപഹാരം നൽകി.ചടങ്ങിൽ പ്രശാന്ത് നായനാർ, ജയരാജ്കുട്ടമത്ത്, ഡോ.ബാലാമണി രാജീവ്, ചിത്രാ രാമചന്ദ്രൻ, രമ സുകുമാരൻ, രതീഷ് കുമാർ, സുരേഷ് കോർമത്ത്, പി.മോഹനൻ, അജിത്ത് ഷേണായി, എന്നിവർ സംബന്ധിച്ചു. ലയൺ സിക്രട്ടറി പി.ഗംഗാധരൻ സ്വാഗതവും, പുഷ്പ ബാലൻ നന്ദിയും പറഞ്ഞു.
Thursday, August 27, 2020
Customs superintendent K Sukumaran honoured
പയ്യന്നൂർ ലയൺസ് ക്ലബ്ബ് കസ്റ്റംസ് സൂപ്രണ്ട് കെ.സുകുമാരനെ ആദരിച്ചു. പയ്യന്നൂർ ലയൺസ് ക്ലബ്ബിലെ സീനിയർ മെമ്പറും കണ്ണൂർ എയർപോർട്ടിലെ കസ്റ്റംസ് വിഭാഗം സുപ്രണ്ടുമായ കെ.സുകുമാരന് ലയൺസ് കുടുംബാംങ്ങൾ ആദരവ് നൽകി.പ്രസിഡണ്ട് സുജ വിനോദിൻ്റെ അദ്ധ്യക്ഷതയിൽ ലയൺ ഡിസ്ടികറ്റ് ക്യാബിനറ്റ് ട്രഷറർ കെ വി രാമചന്ദ്രൻ പൊന്നാട അണിയിച്ചു.വി.ബാലൻ ഉപഹാരം നൽകി.ചടങ്ങിൽ പ്രശാന്ത് നായനാർ, ജയരാജ്കുട്ടമത്ത്, ഡോ.ബാലാമണി രാജീവ്, ചിത്രാ രാമചന്ദ്രൻ, രമ സുകുമാരൻ, രതീഷ് കുമാർ, സുരേഷ് കോർമത്ത്, പി.മോഹനൻ, അജിത്ത് ഷേണായി, എന്നിവർ സംബന്ധിച്ചു. ലയൺ സിക്രട്ടറി പി.ഗംഗാധരൻ സ്വാഗതവും, പുഷ്പ ബാലൻ നന്ദിയും പറഞ്ഞു.
Saturday, June 27, 2020
Dr Suja Vinod Installed as new President
District Governor Dr S Rajiv installed Dr Suja Vinod as President, P Gangadharan as secretary and Manoj Parambath as treastrer. Nandana Vinod was installed as Leo club president. PDG Dr K Damodaran inducted 2 new members Dr Mahesh and Dr Pranav Rajagopalan. A few service projects were also carried out. We distributed sewing machine and TV to needy people.
Saturday, June 20, 2020
Mobile blood bank to Malabar Cancer Center
Lions clubs of Payyanur, Tellicherry jointly with District 318E donated a mobile blood bank to Malabar Cancer Center. The project was aided by Lions clubs International Foundation (LCIF) and Manappuram Foundation. Honourable minister E P Jayarajan handed over the key to Director Satheeshan Balasubramanian.
Governor Dr S Rajiv, MLA N Shansheer, Municipal Chairman C K Rameshan, Cabinet Secretary K V Ramachandran, Treasurer V Balan, President of LC Telicherry Pradeep, President LC Payyanur Sankaranarayanan, DG Elect O V Sanal, PDG Adv A J Mathew and PDG Adv Dennis Thomas attended the function.

Location:
Thalassery, Kerala, India
Sunday, June 14, 2020
Dr S Rajiv elected as Multiple Council Chairperson
Subscribe to:
Posts (Atom)