Sunday, September 28, 2025
Friday, September 5, 2025
Honoured TK Narayanan Master on teachers day
പയ്യന്നൂർ ലയൺസ് ക്ലബ്ബ് ടീച്ചേഴ്സ് ദിനത്തിന്റെ ഭാഗമായി ബി ഇ എം എൽ പി സ്കൂൾ മുൻ പ്രധാന അധ്യാപകനും സംസ്ഥാന- ദേശീയ അവാർഡ് ജേതാവുമായ ടി കെ നാരായണൻ മാസ്റ്ററെ ബി ഇ എം എൽ പി സ്കൂൾ അങ്കണത്തിൽ വച്ച് ആദരിച്ചു.
Subscribe to:
Comments (Atom)










